ദിവസം 125: കർത്താവിൻ്റെ പേടകം ജറുസലേമിലേക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ദാവീദ് രാജാവ് ജറുസലേമിലേക്ക് വാഗ്ദാനപേടകം തിരികെ കൊണ്ടുവരുന്നതും ദാവീദിനോട് ദൈവം ചെയ്ത പഴയനിയമത്തിലെ അഞ്ചാമത്തേതും അവസാനത്തേതുമായ നിത്യമായ ഉടമ്പടിയെക്കുറിച്ചും ദാവീദിൻ്റെ നന്ദിപ്രകാശനത്തെക്കുറിച്ചും ഇന്ന് നാം വായിക്കുന്നു. പഴയ നിയമത്തിലെ വാഗ്ദാനപേടകം പുതിയ നിയമത്തിലെ പരിശുദ്ധ മറിയം ആണ് എന്ന വിശദീകരണം ഡാനിയേൽ അച്ചൻ നൽകുന്നു.
[2 സാമുവൽ 6-7, 1 ദിനവൃത്താന്തം 9, സങ്കീർത്തനങ്ങൾ 89]
— BIY INDIA LINKS—
🔸Twitter: https://x.com/BiyIndia
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 സാമുവൽ #2 Samuel #1 ദിനവൃത്താന്തം #1 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #കർത്താവിൻ്റെ പേടകം ദാവീദിൻ്റെ നഗരത്തിലേക്ക് #The covenant box is brought to Jerusalem #നാഥാൻ്റെ പ്രവചനം #nathan's message to David #ദാവീദിൻ്റെ നന്ദി പ്രകാശനം #David's prayer of thanksgiving #ദാവീദ് #David #നാഥാൻ #Nathan #ജറുസലേം #Jerusalem
--------
32:34
ദിവസം 124: ദാവീദ് ഇസ്രായേൽ രാജാവ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
പതിനഞ്ചു വർഷത്തെ പലായനങ്ങൾക്കും വേട്ടയാടലുകൾക്കും ശേഷം ദാവീദ് ഇസ്രായേൽ മുഴുവൻ്റെയും രാജാവാകുന്നു. ജീവിതത്തിലെ എല്ലാ സുപ്രധാനമായ ഘട്ടങ്ങളിലും ദൈവത്തോട് ആലോചന ചെയ്‌ത് തീരുമാനങ്ങളെടുക്കുന്നതും അങ്ങനെ ദൈവഹൃദയത്തിന് ഇണങ്ങിയവനാകാൻ ദാവീദിന് സാധിക്കുന്നതും ഇന്നത്തെ വായനയിൽ നമുക്ക് ശ്രവിക്കാം. നമ്മുടെ ജീവിതത്തിലും ദൈവത്തെ ആശ്രയിക്കുന്ന ഒരു ശീലം നമ്മൾ രൂപപ്പെടുത്തിയാൽ അത് നമ്മെ ദൈവഹൃദയത്തിന് പ്രിയപ്പെട്ടവരാക്കിമാറ്റും എന്ന ചിന്ത അച്ചൻ പങ്കുവയ്ക്കുന്നു.
[2 സാമുവൽ 5, 1ദിനവൃത്താന്തം 7-8, സങ്കീർത്തനങ്ങൾ 27 ]
— BIY INDIA LINKS—
🔸Facebook: https://www.facebook.com/profile.php?id=61567061524479
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 സാമുവൽ #2 Samuel #1 ദിനവൃത്താന്തം #1 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദാവീദ് #David #ജറുസലേം #ദാവീദിൻ്റെ നഗരം.
--------
24:03
ദിവസം 123: ഈഷ്ബോഷെത്ത് വധിക്കപ്പെടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
സാവുളിൻ്റെ പടത്തലവന്മാരായ രണ്ടുപേർ ചേർന്ന് ഉച്ചയുറക്കത്തിലായിരുന്ന ഈഷ്ബൊഷേത്തിൻ്റെ തല വെട്ടിയെടുത്ത് ദാവീദിൻ്റെ പക്കലേക്ക് വരുകയും ദാവീദ് അതിൽ സന്തോഷിക്കാതെ കൊലപ്പെടുത്തിയ ആളുകളോട് പ്രതികാരം ചെയ്യുന്നു. ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിക്കുക, ശപിക്കുന്നവരെ അനുഗ്രഹിക്കുക, പീഡിപ്പിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക, എന്ന വചനത്തിലൂടെ ഡാനിയേൽ അച്ചൻ ഇന്നത്തെ വചനഭാഗം വിശദീകരിക്കുന്നു.
[2 സാമുവൽ 4, 1 ദിനവൃത്താന്തം 5-6, സങ്കീർത്തനങ്ങൾ 26]
— BIY INDIA LINKS—
🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 സാമുവൽ #2 Samuel #1 ദിനവൃത്താന്തം #1 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഈഷ്ബോഷെത്ത് വധിക്കപ്പെടുന്നു #Ishbosheth is murdered #റൂബൻ്റെ സന്തതികൾ #The descendants of Reuben #ഗാദിൻ്റെ സന്തതികൾ #The descendants of Gad #ലേവിയുടെ സന്തതികൾ #The descendants of Levi #ദാവീദ് #David
--------
23:02
ദിവസം 122: ദാവീദിൻ്റെ സന്തതിപരമ്പര - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ദാവീദിൻ്റെയും സാവൂളിൻ്റെയും കുടുംബങ്ങൾ തമ്മിൽ യുദ്ധം നടന്നുകൊണ്ടിരിക്കെ ദാവീദിനെ കാണാൻ ഹെബ്രോണിലെത്തിയ അബ്‌നേറിനെ ചതിയിൽ യോവാബ് വധിക്കുന്ന ഭാഗവും ദാവീദിൻ്റെയും യൂദായുടെയും സന്തതിപരമ്പരകളെക്കുറിച്ചുള്ള ഭാഗവും ഇന്ന് നമുക്ക് ശ്രവിക്കാം. 'കർത്താവേ എന്നെ അനുഗ്രഹിച്ച് എൻ്റെ അതിരുകൾ വിസ്തൃതമാക്കണമേ’ യെന്ന യാബേസിൻ്റെ പ്രാർത്ഥന നാം നിത്യജീവിതത്തിൽ ഒരു ശീലമാക്കാൻ ഡാനിയേൽ അച്ചൻ ആഹ്വാനം ചെയ്യുന്നു.
[2 സാമുവൽ 3, 1 ദിനവൃത്താന്തം 3-4, സങ്കീർത്തനങ്ങൾ 25]
— BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 സാമുവൽ #2 Samuel #1 ദിനവൃത്താന്തം #1 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദാവീദ് #David #അബ്‌നേർ #Abner #യോവാബ് #Joab #ദാവീദിൻ്റെ പുത്രന്മാർ #Descendants of David #യൂദായുടെ സന്തതികൾ #Descendants of Judah #ശിമയോൻ്റെ സന്തതികൾ #Descendants of Simeon
--------
27:59
ദിവസം 121: ദാവീദ് യൂദാഗോത്രത്തിൻ്റെ രാജാവ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ദാവീദ് യൂദാഗോത്രത്തിൻ്റെ രാജാവാകുന്നതും ദാവീദിൻ്റെ കുടുംബവും സാവൂളിൻ്റെ കുടുംബവും തമ്മിൽ നടക്കുന്ന കിടമത്സരവും യൂദായുടെ സന്തതിപരമ്പരകളെ ക്കുറിച്ചുള്ള വിവരണവുമാണ് ഇന്ന് നാം വായിക്കുന്നത്. ഓരോ ജീവിതത്തിനും പിന്നിൽ ദൈവത്തിൻ്റെ കരങ്ങൾ ഉണ്ടെന്നും മറ്റാർക്കും നിങ്ങൾ വിലപ്പെട്ടയാൾ അല്ലെങ്കിലും നിൻ്റെ ദൈവത്തിന് നീ വിലപ്പെട്ടവനാണ്, അമൂല്യനാണ്, പ്രിയങ്കരനാണ് എന്നും, ദൈവത്തിൻ്റെ കണക്കുപുസ്തകത്തിൽ എല്ലാ പേരുകളും അവരുടെ ഓർമ്മകളും ഉണ്ട് എന്നും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
[2 സാമുവൽ 2, 1 ദിനവൃത്താന്തം 2, സങ്കീർത്തനങ്ങൾ 24 ]
— BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 സാമുവൽ #2 Samuel #1 ദിനവൃത്താന്തം #1 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദാവീദ് രാജാവ് #David the King #ഗിബെയോനിലെ യുദ്ധം #The Battle of Gibeon #വംശാവലി #genealogy
If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word.
Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins.
Tune in and live your life through the lens of God’s word!
Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the 'Bible in a Year – Malayalam' podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.
Listen to The Bible in a Year - Malayalam, Timothy Keller Sermons Podcast by Gospel in Life and many other podcasts from around the world with the radio.net app